ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

April 11, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ വിശ്വശാന്തി സമ്മേളനം പദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ആര്‍.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എ.ആര്‍.മോഹന്‍ജി, കവി പി.നാരാണക്കുറുപ്പ്, മാധവസ്വാമി ആശ്രമം ജനാര്‍ദ്ദനന്‍പിള്ള, ശില്പി ബൈജു ബൈബിസ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം