ശ്രീരാമരഥം നിര്‍മ്മിച്ച ശില്‍പിയെ ആദരിച്ചു

April 11, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീരാമരഥയാത്രക്കുപയോഗിച്ച രഥത്തിന്റെ മുഖ്യശില്പി ബൈജു ബൈബിസയെ വിശ്വശാന്തി സമ്മേളനത്തില്‍ പദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പൊന്നാടയണിയിച്ച് ആദരിക്കുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ആര്‍.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എ.ആര്‍.മോഹന്‍ജി, കവി പി.നാരായണക്കുറുപ്പ് എന്നിവര്‍ വേദിയില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം