ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ തിരുആറാട്ട്

April 12, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് പണിമൂലദേവീക്ഷേത്രക്കുളത്തില്‍ നടന്നപ്പോള്‍. ജയ് സീതാരാം !!

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം