ആഭ്യന്തരവകുപ്പ് സമുദായത്തെ തൃപ്തിപ്പെടുത്താനല്ല: തിരുവഞ്ചൂര്‍

April 15, 2012 കേരളം

കോട്ടയം: സമുദായത്തെ തൃപ്തിപ്പെടുത്താനല്ല തനിക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  ഐക്യമുന്നണി രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും യോജിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം