ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 88-ാമത് മഹാസമാധി വാര്‍ഷികം ഇന്ന്

April 20, 2012 കേരളം

തിരുവനന്തപുരം: ചട്ടമ്പിസ്വാമി ജന്മസ്ഥാന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 88-ാമത് മഹാസമാധി വാര്‍ഷികംകണ്ണമ്മൂലയിലെ ജന്മസ്ഥാനത്ത് 23ന് ആചരിക്കും. രാവിലെ 7 മുതല്‍ 8 വരെ പൂജ, പുഷ്പാര്‍ച്ചന, അന്നദാനം തുടങ്ങിയവ  നടക്കും. സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദര്‍ നേതൃത്വം നല്‍കുന്ന പന്മന ആശ്രമത്തിലേക്കുള്ള തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം