ടാങ്കര്‍ വെള്ളത്തിനു ലൈസന്‍സ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

April 27, 2012 കേരളം

തിരുവനന്തപുരം: ടാങ്കറുകളിലെ കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ട് ഉടന്‍ ഉത്തരവിറക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. ഗുണനിലവാരം പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം