തൃശ്ശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു

May 2, 2012 കേരളം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. പൂരത്തിന് സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് ആരംഭിക്കാനിരിക്കെ പാറമേക്കാവിന്റെ ഉണ്ണിപ്പിള്ളി കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ആനയെ നിമിഷങ്ങള്‍ക്കകം തളച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം