ടി.പി.ചന്ദ്രശേഖരന്‍ വധം: കുറ്റക്കാര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് ആഭ്യന്തര മന്ത്രി

May 8, 2012 കേരളം

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിവന്നാല്‍ നിയമ നിര്‍മാണം നടത്തും. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ നീതിബോധത്തോടെ പെരുമാറണം. ടി.പി. വധക്കേസില്‍ അന്വേഷണസംഘത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം