ഗുരുവായൂരില്‍ നാരായണീയ സഹസ്രനാമ യജ്ഞം

May 11, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍:വൈശാഖമാസ സമാപന ദിനമായ മെയ് 20ന് വിദ്യാര്‍ത്ഥികള്‍ക്കായി ദേവസ്വം  ക്ഷേത്ര സന്നിധിയില്‍ നാരായണീയ സഹസ്രനാമ യജ്ഞം നടത്തും. വൈകീട്ട് 4.30നാണ് യജ്ഞം. ഡോ. അയ്യപ്പന്‍ കാര്യാട് നേതൃത്വം നല്‍കുന്ന യജ്ഞത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 18നു മുമ്പ് പേര്‍ നല്‍കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം