വ്യാഴഗ്രഹ ദോഷശാന്തിഹോമം

May 11, 2012 ക്ഷേത്രവിശേഷങ്ങള്‍,രാഷ്ട്രാന്തരീയം

പവായ്: പവായ് ഹരിഓംനഗര്‍ അയ്യപ്പ വിഷ്ണുക്ഷേത്രത്തില്‍ 17ന് രാവിലെ എട്ടിന് വ്യാഴഗ്രഹ ദോഷശാന്തിഹോമം നടത്തും. ദോഷമുള്ള നക്ഷത്രക്കാര്‍ക്ക് ശാന്തിഹോമം, പട്ടുസമര്‍പ്പണം, നെയ്‌വിളക്ക്, വിഷ്ണുസഹസ്രനാമാര്‍ച്ചന തുടങ്ങിയ വഴിപാടുകള്‍ നടത്താമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 2577 2603.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍