സ്വര്‍ണ വില കൂടി

May 14, 2012 കേരളം

കൊച്ചി: രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതുകാരണം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി 21,120 രൂപയായി. ഗ്രാമിന് അഞ്ചുരൂപയാണ് കൂടിയത്. ഇതോടെ വില 2,640 രൂപയായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം