തിരുവനന്തപുരത്തു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. തകരാര്‍ പരിഹരിച്ചെങ്കിലും പൈലറ്റിന്റെ ജോലിസമയം അവസാനിച്ചെന്നു പറഞ്ഞ് യാത്ര പുനരാരംഭിച്ചിട്ടില്ല. യാത്രക്കാര്‍ പ്രതിഷേധിക്കുന്നു, ഒന്നരമണിക്കൂറിനുശേഷം വിമാനം വീണ്ടും  പുറപ്പെടുമെന്നാണ് അറിയിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം