യോഗക്ഷേമസഭ സമ്മേളനം കണ്ണൂരില്‍

May 17, 2012 കേരളം

കോട്ടയം: യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം സപ്തംബര്‍ 21, 22, 23 തിയ്യതികളില്‍ പയ്യന്നൂരില്‍ നടക്കും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മധു മരങ്ങാട്ട് ചെയര്‍മാനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി ദാമോദരന്‍ നമ്പൂതിരി ജനറല്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപവത്കരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം