അഭേദാശ്രമത്തില്‍ 19 മുതല്‍ ഗീതാജ്ഞാനയജ്ഞം

May 18, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: അഭേദാശ്രമത്തിലെ ഗീതാജ്ഞാനയജ്ഞം 19 മുതല്‍ 28 വരെ നടക്കും. 19ന് രാവിലെ 9ന് ആശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍