ശബരിമലനട നാളെ അടയ്ക്കും

May 18, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ഇടവമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ശനിയാഴ്ച രാത്രി പത്തിന് അടയ്ക്കും. ശനിയാഴ്ച ലക്ഷാര്‍ച്ചന, സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയുണ്ട്.
പ്രതിഷ്ഠാദിന പൂജകള്‍ക്കായി 30ന് വൈകീട്ട് അഞ്ചരയ്ക്ക് നട വീണ്ടും തുറക്കും. 31നാണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി 10ന് നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍