സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു 4 മരണം

May 19, 2012 രാഷ്ട്രാന്തരീയം

കരാക്കസ്: വടക്കന്‍ വെനസ്വേലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു നാലുപേര്‍ മരിച്ചു. ഒരാള്‍ക്കു പരുക്ക്. സാന്‍ ഫെലിപ്പില്‍ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നാണു പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം