സ്വര്‍ണ വില പവന് 80 രൂപ കൂടി

September 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കൂടി 14320 രൂപയില്‍ തിരിച്ചെത്തി. ഗ്രാമിന് 1790 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.അമേരിക്കന്‍ സമ്പദ്‌രംഗത്ത് നിലനില്‍ക്കുന്ന ആശങ്കകളാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഇന്നലെ റെക്കോഡ് നിരക്കിലേക്ക് ഉയര്‍ന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം