ലോഡ്‌ഷെഡിങ് പിന്‍വലിച്ചു

May 23, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു. നാളെ മുതല്‍ പ്രാബല്യത്തില്‍വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ലോഡ്‌ഷെഡിങ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഡീസല്‍ നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ലോഡ്‌ഷെഡിങ് പിന്‍വലിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം