സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

May 23, 2012 ദേശീയം

ന്യൂഡല്‍ഹി: വടക്കന്‍ സിയാച്ചിനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റു. വടക്കന്‍ സിയാച്ചിനിലെ ഭീം പോസ്റ്റിലെ ഹെലിപ്പാഡില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാവിലെ 11.45 ഓടെയാണ് അപകടമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം