യുഎസ് ആണവ മുങ്ങിക്കപ്പലിനു തീപിടിച്ചു

May 25, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലിനു തീപിടിച്ചു ഏഴുപേര്‍ക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. യുഎസ്എസ് മിയാമി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം