മഹാസമാധിപൂജ

May 26, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 47-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സമാധിമണ്ഡപത്തില്‍ മഹാസമാധിപൂജ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം