:പ്രതിഷ്ഠാദിന പൂജയ്ക്കായി ശബരിമലനട നാളെ തുറക്കും

May 29, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: പ്രതിഷ്ഠാദിന പൂജയ്ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തുറക്കും. 31 ന് ആണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിന മായ വ്യാഴാഴ്ച ഉദയാസ്തമയ പൂജ, നെയ്യഭിഷേകം, സഹസ്രകലശാഭിഷേകം, കളകാഭിഷേകം, പടിപൂജ എന്നിവയുണ്ട്. രാത്രി പത്തിന് നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍