എം.എം മണിക്കെതിരെ നടപടി

May 29, 2012 ദേശീയം

ന്യൂഡല്‍ഹി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ നടപടിയെടുക്കാന്‍ അവൈലബിള്‍ പി.ബി യോഗം തീരുമാനിച്ചു. എം.എം മണിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും മണിയ്‌ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും പി.ബി വ്യക്തമാക്കി.
തൊടുപുഴയിലെ പ്രസംഗത്തിനിടയില്‍ ‘ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി, ആദ്യത്തെ മൂന്നുപേരെ കൊന്നു’ എന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം