ഭാഗവത ത്രിപക്ഷയജ്ഞം ഇന്ന് തുടങ്ങും

June 1, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: വേങ്ങേരി ശ്രീധരന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി അഞ്ചാമത് ശ്രീമദ് ഭാഗവത ത്രിപക്ഷയജ്ഞം ഇന്ന് തുടങ്ങും. 43 ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞം തിരുവെങ്കിടം ക്ഷേത്രസന്നിധിയിലാണ് നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍