ശ്രീനീലകണ്ഠവിദ്യാപീഠത്തില്‍ പുതിയ സ്‌കൂള്‍ മന്ദിരോദ്ഘാടനവും പ്രവേശനോത്സവവും

June 4, 2012 കേരളം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അധീനതയിലുള്ള ശ്രീനീലകണ്ഠവിദ്യാപീഠത്തിന്റെ പുതിയ സ്‌കൂള്‍ മന്ദിരോദ്ഘാടനവും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവവും ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പല്‍ ഷീജാ വേണുഗോപാല്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അപ്പുക്കുട്ടന്‍ നായര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ എസ്.വിമലകുമാരി, പി.ടി.എ പ്രസിഡന്റ് മേലതില്‍ ജയചന്ദ്രന്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം