ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ സമരം: യാത്രക്കാര്‍ വലഞ്ഞു

June 7, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ലോക്കോ പൈലറ്റിനെ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്‌റ്റേഷനില്‍ ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്കില്‍ ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു. സമരം പിന്‍വലിച്ചു.  2.30നുള്ള ചെന്നൈ മെയില്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍