ടി.പി. വധം മൂന്നൂപേര്‍ കൂടി അറസ്റ്റില്‍

June 7, 2012 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്നു കസ്റ്റഡിയിലെടുത്ത വല്‍സന്‍, ലാലു, അനില്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിലെ പ്രധാനി ടി.കെ. രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം