പാഞ്ഞാള്‍ ലക്ഷ്മീനാരായണക്ഷേത്രത്തില്‍ നവീകരണം

June 7, 2012 ക്ഷേത്രവിശേഷങ്ങള്‍

വടക്കാഞ്ചേരി: പാഞ്ഞാള്‍ ലക്ഷ്മീനാരായണക്ഷേത്രത്തില്‍ നവീകരണകലശം ഈ മാസം 16ന് തുടങ്ങി 28ന് സമാപിക്കും. ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനാകും. ഇതോടൊപ്പം കീഴേട ക്ഷേത്രങ്ങളായ അയ്യപ്പന്‍കാവില്‍ സഹസ്രകലശവും കാട്ടില്‍കാവില്‍ കലശവും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍