മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30ന്‌

September 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കാസര്‍കോട്‌: മംഗലാപുരത്ത്‌ നിന്ന്‌ ഇന്ന്‌ 2.30ന്‌ പുറപ്പെടേണ്ടിയിരുന്ന 6648 മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30 നു മാത്രമേ പുറപ്പെടുകയുള്ളു. തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ആലപ്പുഴ വഴിയായിരിക്കും പോകുന്നതെന്ന്‌ മംഗലാപുരം റയില്‍വെ അധികൃതര്‍ അറിയിച്ചു. കോട്ടയത്തുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നാണിത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം