ക്രൂഡ് ഓയിലിന് വില കുറഞ്ഞു

June 12, 2012 രാഷ്ട്രാന്തരീയം

സിംഗപ്പൂര്‍: ക്രൂഡ് ഓയിലിന് ബാരലിന് വില 97 ഡോളറിന് താഴെയെത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതാണ് ക്രൂഡ് ഓയിലിന് വിലകുറയാനുള്ള കാരണം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം