ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

June 12, 2012 കേരളം

എറണാകുളം: ട്രാക്കിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക്  മൂന്നു മണിയോടെയാണ് ഗതാഗതം സ്തംഭിച്ചത്. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഇതുവഴി പോകേണ്ട തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം