അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

June 14, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഐശ്വര്യപൂജ  15 വെള്ളിയാഴ്ച വൈകീട്ട് 5.30ന് നടക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍