ശബരിമല നട ഇന്ന് തുറക്കും

June 14, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മിഥുനമാസ പൂജയ്ക്കായി ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളി നട തുറന്ന് ദീപം തെളിക്കും. തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍