ഗുരുവായൂരില്‍ ഭാഗവത സപ്താഹം

June 14, 2012 ക്ഷേത്രവിശേഷങ്ങള്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആദ്ധ്യാത്മിക ഹാളില്‍ ഭാഗവതാചാര്യന്‍ സ്വാമി കൃഷ്ണദാസന്റെ ഭാഗവതസപ്താഹം ജൂണ്‍ 14ന് (വ്യാഴാഴ്ച) ആരംഭിക്കും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ ഭദ്രദീപം കൊളുത്തുന്നതോടെ സപ്താഹത്തിനു തുടക്കമാവും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍