നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി

June 14, 2012 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ നെല്ലിന്  ക്വിന്റലിന്  1,250 രൂപയായി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍