ടി.പി വധം: ടി.കെ. രജീഷ് ധരിച്ച ഷര്‍ട്ട് കണ്ടെത്തി

June 20, 2012 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സമയത്ത് മുഖ്യസൂത്രധാരനായ ടി.കെ. രജീഷ് ധരിച്ച ഷര്‍ട്ട് കണ്ടെത്തി. രജീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന മൈസൂറിലും മുംബൈയിലും നടത്തിയ തെളിവെടുപ്പിലാണ് ഷര്‍ട്ട് അന്വേഷണസംഘത്തിനു ലഭിച്ചത്. ഇതു കേസന്വേഷണത്തിലെ നിര്‍ണായക തെളിവാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം