കോഴിക്കോട് ഭൂചലനം

June 20, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: നഗരത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി കുലുങ്ങി. രണ്ടേകാലോടെയാണ് ഭൂമി കുലുങ്ങിയത്. മാവൂര്‍ റോഡ്, പുതിയറ, രാമനാട്ടുകര, ഒളവെണ്ണ, മലാപ്പറമ്പ്, ബേപ്പൂര്‍, സിവില്‍ സ്‌റ്റേഷന്‍, ചേവായൂര്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനം നാലു സെക്കന്റോളം നീണ്ടു നിന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍