വടക്കുന്നാഥ ക്ഷേത്രത്തില്‍ ജൂലൈ 16ന് ആനയൂട്ട്

June 20, 2012 ക്ഷേത്രവിശേഷങ്ങള്‍

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതിഹോമവും ജൂലൈ 16ന് നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ ആനയൂട്ട് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. നടത്തിപ്പിനായി ടി.ആര്‍. ഹരിഹരന്‍ കണ്‍വീനറായും ടി.ബി. കണ്ണന്‍, ടി.എം. പ്രമോദ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി രൂപവല്‍ക്കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍