ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

June 29, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ജൂലൈ 3ന് വൈകുന്നേരം 5 മണിക്ക് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍നിന്ന് ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍