ശ്രീകണേ്ഠശ്വരം ശ്രീദുര്‍ഗാദേവീക്ഷേത്രത്തില്‍ ഐശ്വര്യപൂജ

June 30, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീകണേ്ഠശ്വരം ശ്രീദുര്‍ഗാദേവീക്ഷേത്രത്തില്‍ സമൂഹ ഐശ്വര്യപൂജ ജൂലായ് 3 ന് വൈകീട്ട് 5 ന് നടത്തും. ഐശ്വര്യപൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കുള്ള മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രകൗണ്ടറില്‍ ലഭിക്കും.ഫോണ്‍:2479902

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍