സുധാകരന്‍ സ്ഥാനമോ പാര്‍ട്ടി പദവികളോ ഒഴിയേണ്ടതില്ലെന്ന് മുല്ലപ്പള്ളി

July 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോഴിക്കോട്: മുന്‍ ഡ്രൈവര്‍ നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എം.പി സ്ഥാനമോ പാര്‍ട്ടി പദവികളോ ഒഴിയേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേക്കുറിച്ച് സുതാര്യവും നിക്ഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. കേസിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയുണ്ടോയെന്നും പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം