ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമ ആചരിക്കും

July 2, 2012 കേരളം

തിരുവനന്തപുരം: ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഇന്നു (ജൂലൈ 3)  രാവിലെ മുതല്‍ വിശേഷാല്‍പൂജ, ലക്ഷാര്‍ച്ചന, അന്നദാനം, ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലളിതാസഹസ്രനാമപഠനശിബിരം എന്നിവയും മന്ത്രദീക്ഷസ്വീകരിച്ചവരുടെ കൂട്ടായ്മയും ഹോമവും ഉണ്ടാകും.

ശ്രീരാമദാസ ആശ്രമത്തിന്റെ വിവിധകേന്ദ്രങ്ങളിലും ഗുരുപൂര്‍ണ്ണിമ ഭക്തിനിര്‍ഭരമായി ആചരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം