ചേര്‍പ്പ് ക്ഷേത്രത്തില്‍ തിരുവോണപൂജ

July 4, 2012 ക്ഷേത്രവിശേഷങ്ങള്‍

ചേര്‍പ്പ്: ഭഗവതിക്ഷേത്രത്തിലെ തിരുവോണപൂജ ജൂലായ് 6ന് വെള്ളിയാഴ്ച  ദീപാരാധനയ്ക്കുശേഷം നടക്കും. മംഗല്യത്തിനും സര്‍വ്വൈശ്വര്യത്തിനുമാണ് പൂജ.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍