ഗുരുവായൂരില്‍ ഇല്ലംനിറ

July 4, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ  ഇല്ലംനിറ ചടങ്ങ് 25ന് രാവിലെ 7.48 മുതല്‍ 9.50 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ആഗസ്ത് 20ന് രാവിലെ 8.47 മുതല്‍ 10.07 വരെയുള്ള മുഹൂര്‍ത്തത്തിലായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍