ടി.പി.വധം: കെ.കെ.രാഗേഷിനെതിരെ കേസെടുത്തു

July 5, 2012 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതിയംഗം കെ.കെ.രാഗേഷിനെതിരെ കേസെടുത്തു. കേസില്‍ അറസ്‌ററിലായ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം  പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ് കുറ്റം. അറസ്റ്റിലായ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം