പെരുങ്കുളം മൂകാംബികക്ഷേത്രത്തില്‍ നവീകരണം ഉടന്‍

July 5, 2012 ക്ഷേത്രവിശേഷങ്ങള്‍

കൊട്ടാരക്കര: പെരുങ്കുളം മൂകാംബിക ക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധിപ്രകരമുള്ള നവീകരണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തഴവ എസ്.എന്‍.പോറ്റി അറിയിച്ചു.  നടപ്പന്തല്‍, പടിക്കെട്ടുകള്‍, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍