പാചകവാതക സിലിണ്ടറുകള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

July 6, 2012 കേരളം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പാചകവാതകസിലിണ്ടറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനായി പാചകവാതക സിലിണ്ടറുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി അനൂപ് ജേക്കബ്. ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. നിയമസഭയില്‍ പി.എ മാധവന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം