സമൂഹ കോടിയര്‍ച്ചനായജ്ഞം

July 10, 2012 ക്ഷേത്രവിശേഷങ്ങള്‍

പാലക്കാട്: ശ്രീകൃഷ്ണജന്മഭൂമിയായ വൃന്ദാവനത്തില്‍ നല്ലേപ്പിള്ളി നാരായണാലയത്തിന്റെ ആഭിമുഖ്യത്തില്‍  നവംബര്‍ 15മുതല്‍ 25വരെ സമൂഹ കോടിയര്‍ച്ചനാമഹായജ്ഞം നടത്തും. ഇതോടനുബന്ധിച്ച് ഗോവര്‍ധനപൂജയും ഭാഗവതയജ്ഞവും ഉണ്ടാകും. അയോധ്യ, പ്രയാഗ്, കാശി എന്നീ സ്ഥലങ്ങളിലെ ദര്‍ശനത്തിനുശേഷം ഡിസംബര്‍ 6ന് തിരിച്ചെത്തും. മഠാധിപതി സ്വാമി സന്മയാനന്ദസരസ്വതി കോടിയര്‍ച്ചനയ്ക്ക് നേതൃത്വം വഹിക്കും. യജ്ഞത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  944644224 എന്ന  നമ്പറില്‍ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍