സംസ്ഥാന യൂത്ത് ചെസ്സ് കൊണ്ടോട്ടിയില്‍

July 11, 2012 കായികം

കൊണ്ടോട്ടി: സംസ്ഥാന യൂത്ത് ചെസ്സ് (അണ്ടര്‍-25) ജൂലായ് 14 മുതല്‍ കരിപ്പൂര്‍ ബ്ലൂവേവ് റെസിഡന്‍സിയില്‍ നടക്കും. ആദ്യ നാല് സ്ഥാനക്കാര്‍ അടുത്ത മാസം മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ യൂത്ത് ചെസ്സില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995552866.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം