ഗുരുവായൂര്‍ പഞ്ചാംഗം പുറത്തിറങ്ങി

July 11, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍:ദേവസ്വത്തിന്റെ 1188-ാം ആണ്ട് പഞ്ചാംഗം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പ്രകാശനം ചെയ്തു. ഭരണസമിതിയംഗം തുഷാര്‍ വെള്ളാപ്പള്ളി ആദ്യകോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ അംഗങ്ങളായ എന്‍. രാജു, അഡ്വ. ജനാര്‍ദ്ദനന്‍, അഡ്വ. മധുസൂദനന്‍പിള്ള, കെ. ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍